Obituary
ആ​യി​ഷ ഹ​ജ്ജു​മ്മ

പെ​രി​ന്ത​ൽ​മ​ണ്ണ: മൗ​ലാ​ന ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തെ ആ​യി​ഷ ഹ​ജ്ജു​മ്മ (76) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ജു​മാ മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​റു​കോ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പ. മ​ക്ക​ൾ: അ​ബ്ദു​ൾ നാ​സ​ർ (എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി), ഫാ​റൂ​ഖ് (ലാ​ൻ​ഡ് സ​ർ​വേ​യ​ർ), റ​ഹി​യാ​ന​ത്ത്, സീ​ന​ത്ത്, സൗ​ജ​ത്ത്. മ​രു​മ​ക്ക​ൾ : ന​സീ​റ, ന​സീ​റ, ഹൈ​ദ​ർ​അ​ലി, അ​ബ്ദു​ൾ അ​സീ​സ് എ​ന്ന മ​ണി മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ് റാ​ഫി. പി​താ​വ് : പ​രേ​ത​നാ​യ ത​റീ​ക്കു​ട്ടി ഹാ​ജി (വ​ട​ക്കാ​ങ്ങ​ര).