Obituary
ഉ​മ്മ​യ്യ​ക്കു​ട്ടി

എ​ട​ക്ക​ര: മ​രു​ത വേ​ങ്ങാ​പ്പാ​ടം പ​നോ​ല​ൻ ഉ​മ്മ​യ്യ​ക്കു​ട്ടി (85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് മ​രു​ത റ​ഹ്മാ​നി​യ ജു​മാ മ​സ്ജി​ദി​ൽ. മ​ക്ക​ൾ: സു​ബൈ​ദ, റം​ല​ത്ത്, റൈ​ഹാ​ന​ത്ത്, അ​ബ്ദു​ൾ സ​ലീം, ജു​മൈ​ല, ല​ത്തീ​ഫ്, ന​ജീ​ബ്, ജ​സീ​ല, റ​സി​യ, നൗ​ഷാ​ദ്, സ​ഫീ​ർ, അ​ഷ്റ​ഫ്. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ (മ​ദ്ദ​ള​പ്പാ​റ), അ​ഷ്റ​ഫ്, ഉ​മ്മ​ർ, അ​ഷ്റ​ഫ്, ഉ​മ്മ​ർ (ചു​ങ്ക​ത്ത​റ), റ​ഫീ​ക്ക, ജ​സ്ന, ജ​സീ​ല, സ​ബ്ന, ഖ​ൻ​സ മെ​ഹ്ജ​ബി, ഫാ​ത്തി​മ​ത്ത് സു​ഹ്റ.