Obituary
എം.​സു​രേ​ന്ദ്ര​ന്‍

പ​ര​വൂ​ര്‍: കോ​ട്ട​പ്പു​റം, കു​മ്പി​യ​ഴി​ക​ത്ത് വീ​ട്ടി​ല്‍ റി​ട്ട .ഇ​ല​ക്ട്രി​സി​റ്റി സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം.​സു​രേ​ന്ദ്ര​ന്‍ (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​സു​ധ. സ​ഞ്ച​യ​നം വെ​ള്ളി.