Obituary
രാ​ജു പ​ത്രോ​സ്

തേ​വ​ല​ക്ക​ര: അ​രി​ന​ല്ലൂ​ര്‍ തെ​ക്കേ​മു​റി​യി​ല്‍ രാ​ജു പ​ത്രോ​സ് (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് അ​രി​ന​ല്ലൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ജി​ത. മ​ക്ക​ള്‍: സാ​നു രാ​ജ്, അ​നി​റ്റ. മ​രു​മ​ക​ള്‍: ജൂ ​ആ​ന്ന