
സരസ്വതി
ചാത്തന്നൂര്‍: പാണിയില്‍ മൈലാപ്പില് വീട്ടില്‍ ജി. സരസ്വതി (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.പുരുഷോത്തമന്. മക്കള്‍: പരേതനായ അര്ജുനന് , ഓമന, തമ്പി ,അജയകുമാര്‍, വിജയകുമാരി, വേണുകുമാര്‍, സുനു,സാബു, സിന്ധു . മരുമക്കള്‍: ജഗദമ്മ,പരേതനായ ഗോപി,സുനില ,പത്മജ ,ബാബുരാജന്, സജിത, പരേതനായ സുഭാഷ്,ശ്രീജ, ഷാജി .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions