Obituary
ച​ന്ദ്രി​ക

നെ​ടു​മ​ങ്ങാ​ട് : കു​റ​കോ​ണം ച​ന്ദ്രി​ക ഭ​വ​നി​ൽ ച​ന്ദ്രി​ക (79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബ​ഹു​ലേ​യ പ​ണി​ക്ക​ർ. മ​ക​ൻ: ബി.​അ​ശോ​ക് കു​മാ​ർ. മ​രു​മ​ക​ൾ: എ​സ്. സ​ജി​ത അ​ശോ​ക്. സ​ഞ്ച​യ​നം വ്യാ​ഴം 8.30.