Obituary
അ​ശോ​ക​ൻ

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് കി​ട​ങ്ങു​മ്മ​ൽ ര​മ്യ ഭ​വ​നി​ൽ അ​ശോ​ക​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​നോ​ര​മ. മ​ക്ക​ൾ: ര​മ്യ, ധ​ന്യ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, സ​ന്തോ​ഷ്. സ​ഞ്ച​യ​നം വെ​ള്ളി 8.30.