Obituary
വാ​സ​ന്തി​ദേ​വി അ​മ്മ

കാ​ര​യ്‌​ക്കാ​മ​ണ്ഡ​പം: ന​ടു​വ​ത്ത്‌ ശി​വ​ജി ന​ഗ​ർ ന​ന്ദ​നം വീ​ട്ടി​ൽ റി​ട്ട. കെ​എ​സ്‌​ഇ​ബി ഉ​ദ്യോ​ഗ​സ്ഥ പി. ​വാ​സ​ന്തി​ദേ​വി അ​മ്മ (ത​ങ്കി–88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര​ൻ​നാ​യ​ർ. മ​ക്ക​ൾ: പ​രേ​ത​നാ​യ ഡോ. ​എ​സ്‌​രാ​ധാ​കൃ​ഷ്‌​ണ​ൻ, എ​സ്‌. ഓ​മ​ന​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: പി.​എ​സ്‌. അ​നി​ത​കു​മാ​രി, കെ.​എ​സ്‌.​ബി​ന്ദു. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.