Obituary
സു​ധാ​ക​ര​ൻ 

ചേ​ങ്കോ​ട്ടു​കോ​ണം: സ്വാ​മി​യാ​ർ​മ​ഠം എ​സ്എ​സ് വി​ഹാ​റി​ൽ സി. ​സു​ധാ​ക​ര​ൻ (73-കൊ​ച്ചു​മ​ണി-73) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​സു​നി​ത. മ​ക്ക​ൾ: എ​സ്.​എ​സ്.​ഐ​ശ്വ​ര്യ , എ​സ്.​എ​സ്.​ആ​തി​ര. മ​രു​മ​ക്ക​ൾ: ഗി​രീ​ഷ്ച​ന്ദ്ര​ൻ, ആ​ന​ന്ദ്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.