Obituary
സു​നേ​ഷ്

പൂ​വാ​ർ: ക​രും​കു​ളം പാ​മ്പു​ക്കാ​ല പ​പ്പ​ന്‍റ​വി​ളാ​കം വീ​ട്ടി​ൽ പ​രേ​ത​രാ​യ എ​സ്.​സു​നേ​ഷ് (49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി.​ശ്രീ​ജ. മ​ക്ക​ൾ: രേ​വ​തി,രേ​ഷ്മ. സ​ഞ്ച​യ​നം വെ​ള്ളി ഒ​ൻ​പ​ത്.