
പ്രഭാകരൻ
കഴക്കൂട്ടം: കരിയിൽ പുന്നമൂട്ട് വീട്ടിൽ പ്രഭാകരൻ ( 72)അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: ശ്രീകുമാരി. മക്കൾ: സരിത,സതീഷ്,സതി. മരുമക്കൾ: രാജേഷ് കുമാർ, തരംഗ. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions