Obituary
മ​ണി

കോ​ട്ട​പ്പു​റം : മേ​ന​ക​റോ​ഡി​ൽ അ​മ്മാ​ഞ്ചേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം മാ​ളി​യേ​ക്ക​ൽ മ​ണി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം. ​എ​സ്. ബാ​ബു. മ​ക്ക​ൾ: ജോ​ഷി, ജോ​ത്സ​ന, ശോ​ഭ​ന,സ ​ജി​ല. മ​രു​മ​ക്ക​ൾ: പ്ര​തീ​പ്,ഗം​ഗ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ , ബി​ന്ദു.