Obituary
വ​ർ​ഗീ​സ്

അ​മ​ല ന​ഗ​ർ: ചൂ​ര​ക്കാ​ട്ടു​ക​ര അ​മ്പ​ന്ത​ല വീ​ട്ടി​ൽ വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​പേ​രാ​മം​ഗ​ലം സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: ജോ​സ​ഫ്,അ​നു​മോ​ൾ. മ​രു​മ​ക്ക​ൾ: സാ​ന്ദ്ര, സി​നോ​ജ്.