
ജോസ്
കോട്ടാറ്റ് : കവലക്കാട്ട് തോട്ടത്തിൽ ജോസ് ( 84 ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കോട്ടാറ്റ് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: റൈജു, ജിജു, ഷാജു. മിനി. മരുമക്കൾ: സ്വപ്ന, സിബി, ജോയ്സി, പ്രദീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions