
റോസി
കല്ലേറ്റുംകര: പരേതനായ ചിറ്റിലപ്പള്ളി തണ്ടിയേക്കൽ റോസി (97) അന്തരിച്ചു. എൽതുരൂത്ത് ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബാംഗമാണ്. സംസ്കാരം ഇന്നു രാവിലെ 9.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. ഭർത്താവ്: പൈലപ്പൻ മാസ്റ്റർ. മക്കൾ: ജോയി, ശോഭ, ബിജു. മരുമക്കൾ: പുഷ്പം, ജോർജ്, ഷൈനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions