Obituary
ജോ​ർ​ജ്

പ​ള്ളി​ക്കു​ന്ന്: ചി​റ​മ്മ​ൽ തീ​താ​യി ജോ​ർ​ജ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ പ​ള്ളി​യു​ൽ. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: സൗ​മ്യ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ടോ​ണി, നീ​തു.