
ജാനകി
ഒലവക്കോട് : ആലംകോട് കൃഷ്ണ നിവാസിൽ ജാനകി (95) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശ്രീധരൻ ( റിട്ടയേഡ് ടിടിഐ റെയിൽവേ), രാമചന്ദ്രൻ, രമണി, ലത, വനജ, ഉഷ, പരേതയായ സത്യഭാമ. മരുമക്കൾ: ഹരിദാസ്, സുരേഷ്, ശ്രീദേവി, ബിന്ദു, പരേതരായ ഭാസ്കരൻ, ചന്ദ്രശേഖരൻ, വേണുഗോപാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions