Obituary
സി.​പി. സേ​വ്യ​ർ

ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ചാ​ര​ങ്കാ​ട്ടു വീ​ട്ടി​ൽ സി.​പി. സേ​വ്യ​ർ (അ​പ്പു​ക്കു​ട്ട​ൻ സ​ർ-89, റി​ട്ട. അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​ഞ്ഞ​മ്മ സേ​വ്യ​ർ (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: റോ​ബി​ൻ, ഷീ​ബ, മെ​ൽ​വി​ൻ, ഷീ​ജ. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, അ​മ്പി​ളി, ദീ​പ​ക്, പ​രേ​ത​നാ​യ സി.​ടി. ജോ​സ്.