
ത്രേസ്യാമ്മ ദേവസ്യ
കായൽപ്പുറം: വണ്ടിപ്പെരിയാർ പടമിറ്റം ത്രേസ്യാമ്മ ദേവസ്യ (കുഞ്ഞമ്മ-82) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കായൽപ്പുറം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ പാപ്പച്ചന്. മക്കൾ: മിനി, ബീന, റീന, ഷീന, സിന്ധു, മായ. മരുമക്കൾ : സിബിച്ചൻ, സണ്ണിച്ചൻ, ജെയിംസ്, സുനീഷ്, ജയ്മോൻ, പരേതനായ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions