Obituary
ശ്യാം ​പ്ര​കാ​ശ്

ഹ​രി​പ്പാ​ട്: റി​ട്ട. ത​ഹ​സി​ൽ​ദാ​ർ കു​മാ​ര​പു​രം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ളി​മൂ​ട്ടി​ൽ ശ്യാം ​പ്ര​കാ​ശ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി . ഭാ​ര്യ: ല​ളി​താ​പ്ര​കാ​ശ് (റി​ട്ട. ആ​ദാ​യ നി​കു​തി വ​കു​പ്പ്). മ​ക്ക​ൾ: പ്രേം​ജി​ത്ത്, പ്ര​വീ​ണ. മ​രു​മ​ക്ക​ൾ: രേ​ണു, യ​ദു.