
അഗസ്റ്റിൻ
പൂങ്കാവ്: ചെട്ടിക്കാട് വലിയ വീട്ടിൽ അഗസ്റ്റിൻ (76, കയർ ഫാക്ടറി ഉടമ) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിൽ. ഭാര്യ: സിസിലിയാമ്മ കൊമ്മാടി കൊങ്ങപ്പള്ളി കുടുംബാംഗം. മക്കൾ:സിനോ അഗസ്റ്റിൻ (അധ്യാപകൻ, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ), സിജോ അഗസ്റ്റിൻ (അധ്യാപകൻ, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ), സിനിൽ അഗസ്റ്റിൻ (ചെന്നൈ). മരുമക്കൾ: ദീപ്തി (നഴ്സ് കിൻഡർ ഹോസ്പിറ്റൽ ചേർത്തല), എമിലിൻ (അധ്യാപിക, ബിലീവേഴ്സ് സ്കൂൾ, മാരാരിക്കുളം), അനീന (ചെന്നൈ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions