Obituary
പി.​കെ. നാ​രാ​യ​ണ​ന്‍

ഞീ​ഴൂ​ര്‍: വി​ള​യം​കോ​ട് മു​ര​ളീ​മ​ന്ദി​രം (പു​ളി​യ​നാ​പ​ട്ട​യി​ല്‍) പി.​കെ. നാ​രാ​യ​ണ​ന്‍ (98) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ കൗ​സ​ല്യ കെ ​എ​സ് പു​രം പു​ലി​കൂ​ട്ടു​മ്മേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: പി.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍, എം.​എ​ന്‍. മോ​ഹ​ന്‍​ദാ​സ്, എം.​എ​ന്‍. സാ​ബു (മു​ന്‍ സെ​ക്ര​ട്ട​റി, ഞീ​ഴൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സി​ജി, സ​ജ​യ്. മ​രു​മ​ക്ക​ള്‍: ച​ന്ദ്രി​ക (ക​ത്തി​പാ​റ), ശോ​ഭ​ന (തീ​ക്കോ​യി), സു​നി​ത (ഇ​ട​വ​ട്ടം), ബാ​ബു (കെ ​എ​സ് പു​രം), മ​ല്ലി​ക (ബൊ​ക്കാ​റോ).