
ഇ.വി. തങ്കപ്പൻ
മുണ്ടക്കയം: ട്രേഡ് യൂണിയൻ നേതാവും ആർഎസ്പി ഇടുക്കി ജില്ല എക്സിക്യൂട്ടീവ് അംഗവുമായ കൊക്കയാർ, ബോയ്സ് എസ്റ്റേറ്റ് ഇടേരിമറ്റം ഇ.വി. തങ്കപ്പൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലത. മക്കൾ: ഇ.ടി.ജയകുമാർ (ബോയ്സ് എസ്റ്റേറ്റ് സൂപ്പർവൈസർ), ഇ.ടി. ജയിന് (കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ), ഇ.ടി. ജയരാജ് . മരുമക്കൾ: കവിത ജെയിൻ, അമ്പിളി ജയരാജ്. പരേതൻ കേരള പ്ലാന്റേഷൻ ലേബർ കമ്മറ്റിയംഗം, അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ വർക്കിംഗ് പ്രസിഡന്റ്, യുടിയുസി സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions