Obituary
സൈ​മ​ൺ തോ​മ​സ്

കി​ട​ങ്ങൂ​ർ: മു​ള​വ​നാ​ൽ സൈ​മ​ൺ തോ​മ​സ് (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​നു കൂ​ട​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള​ളി​യി​ൽ. ഭാ​ര്യ: മേ​രി സൈ​മ​ൺ കൂ​ട​ല്ലൂ​ർ പു​ള്ളോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്‌​മി​ത (ഓ​സ്‌​ട്രേ​ലി​യ), സി​നി (യു​കെ), ഷൈ​ൻ (യു​കെ). മ​രു​മ​ക്ക​ൾ: ദി​പ​ക് മാ​ധ​വ​പ്പ​ള്ളി​ൽ (ക​ല്ല​റ), മാ​ർ​ട്ടി​ൻ ക​ട്ടൂ​പ​റ​മ്പി​ൽ (കൂ​ട​ല്ലൂ​ർ), ഫെ​മി മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ (മേ​മ്മു​റി). മൃ​ത​ദേ​ഹം നാ​ളെ 11 മു​ത​ൽ കൂ​ട​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.