
ലില്ലിക്കുട്ടി
കാണക്കാരി : വെള്ളാപ്പള്ളിൽ ലില്ലിക്കുട്ടി (കെ.കെ. റോസ്-89, റിട്ട. എച്ച്എം സെന്റ് മേരീസ് എൽപി സ്കൂൾ കളത്തൂർ) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ വി.എം. മാണി (ദേവമാതാ കോളജ് കുറവിലങ്ങാട്) മക്കൾ: മേരിലി മാത്യു (റിട്ട. അധ്യാപിക ഗവ. എച്ച്എസ് മാഞ്ഞൂർ സൗത്ത്), എലിസബത്ത് ലി എമ്മാനുവൽ (റിട്ട. ബിഎസ്എൻഎൽ), ടെസ് ലി എമ്മാനുവൽ (റിട്ട. ഗവ. സെർവന്റ്), റോസ് ലി സെബാസ്റ്റ്യൻ (റിട്ട. എച്ച്എം ജിബി എൽപിഎസ് നെയ്യൂർ പാലക്കാട്). മരുമക്കൾ: ജോർജ് മാത്യു ചാൽക്കടവിൽ കാണക്കാരി, ബി. വർഗീസ് വലയിഞ്ചിയിൽ (റിട്ട. ഫയർ ഓഫിസർ കോട്ടയം), പരേതനായ വർഗീസ് ജോൺ തെക്കിനേഴത്ത് വൈക്കം, കെ.എസ്. സെബാസ്റ്റ്യൻ കാഞ്ഞിരക്കുന്നേൽ കാണക്കാരി. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions