Obituary
അ​ക്ക​മ്മ ജോ​ർ​ജ്

പൂ​വ​ര​ണി : വ​ട​ക്കേ​മു​റി​യി​ൽ അ​ക്ക​മ്മ ജോ​ർ​ജ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് പൂ​വ​ര​ണി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ ഈ​ന്തും​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ർ​ജ് മ​ക്ക​ൾ: ഡ​യ​സ​ൺ ജോ​ർ​ജ് (യു​കെ), മാ​ത്യു ജോ​ർ​ജ് (പൂ​വ​ര​ണി). മ​രു​മ​ക്ക​ൾ: മി​നി ഡ​യ​സ​ൺ ക​ട്ട​ക്ക​യം (കു​മ​ര​കം).