Obituary
പി.​കെ. മാ​ത്യു

പാ​ലാ : പ്ര​വി​ത്താ​നം വാ​ച്ചാ​പ​റ​ന്പി​ൽ പി.​കെ. മാ​ത്യു (86, റി​ട്ട. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 2.30ന് ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഇ​ള​ന്തോ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണി ദി ​ആ​ബ​ട്ട് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി ക​ല്ല​റ​യ്ക്ക​ൽ ക​രി​ക്കാ​ട്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​നി, ഷീ​ന. മ​രു​മ​ക്ക​ൾ: മി​നി, ജോ​സ് പോ​ൾ. മൃ​ത​ദേ​ഹം നാ​ളെ വൈ​കി​ട്ട് 6.30ന് ​പ്ര​വി​ത്താ​ന​ത്തു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.