Obituary
ശോ​ശാ​മ്മ ഫി​ലി​പ്പോ​സ്

മേ​പ്രാ​ൽ: പ​ന്ത്ര​ണ്ടി​ൽ ശോ​ശാ​മ്മ ഫി​ലി​പ്പോ​സ് (കു​ഞ്ഞൂ​ഞ്ഞ​മ്മ -88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 12.30 ന് ​പ​രു​ത്തും​പാ​റ​യി​ലു​ള്ള സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫി​ലി​പ്പോ​സ്. മ​ക്ക​ൾ: അ​നി​ൽ, അ​ജു. മ​രു​മ​ക്ക​ൾ: അ​ജി​ത (പു​ളി​ക്കീ​ഴ്), അ​നി​ത (നി​ര​ണം).