Obituary
സു​മ​തി​ക്കു​ട്ടി

പ​ന്ത​ളം: കു​ര​മ്പാ​ല ശ്രീ​ശൈ​ലം കെ.​എ​ൻ.​സു​മ​തി​ക്കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വാ​സു​ദേ​വ ഗ​ണ​ക​ൻ (റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ).​മ​ക്ക​ൾ: മ​ണി​യ​മ്മ, ശൈ​ല​ജ, ജ​യ​ശ്രീ, വി.​ശ്രീ​നി​വാ​സ​ൻ. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, അ​നി​ൽ കു​മാ​ർ (പൊ​തു​മ​രാ​മ​ത്ത് റി​ട്ട. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ), കെ.​പി.​ശ്രീ​ലേ​ഖ, പ​രേ​ത​നാ​യ ഡോ.​രാ​ജേ​ന്ദ്ര​ൻ.