Obituary
റ്റി.​സി. കു​ര്യ​ന്‍

റാ​ന്നി: വി​മു​ക്ത​ഭ​ട​ന്‍ പ​ഴ​വ​ങ്ങാ​ടി തേ​ക്കാ​ട്ടി​ല്‍ റ്റി. ​സി. കു​ര്യ​ന്‍ (ബേ​ബി​ച്ച​ന്‍ -85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 1.30 ന് ​ഇ​ട​ക്കൊ​ച്ചി മ​ക്‌​പേ​ല സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ : പ​രേ​ത​യാ​യ ലി​ല്ലി​ക്കു​ട്ടി കു​ര്യ​ന്‍ റാ​ന്നി ക​ക്കു​ഴി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : സു​ബി​നി (കൊ​ച്ചി ), സു​നി​ല്‍ (യു​കെ), സു​നു (കൊ​ച്ചി), സു​നി​ത (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍ : ജേ​ക്ക​ബ്, ഷീ​ന (യു​കെ), പാ​സ്റ്റ​ര്‍ സി. ​ജെ. തോ​മ​സ് ചെ​രി​ക്കി​ലേ​ത്ത് (ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ്, പ​ത്ത​നം​തി​ട്ട), ജോ​ണ്‍​സ​ണ്‍ (കു​വൈ​റ്റ് ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30 ന് ​കൊ​ച്ചി പ​ള്ളു​രു​ത്തി തേ​ക്കാ​ട്ടി​ല്‍ ഭ​വ​ന​ത്തി​ല്‍ എ​ത്തി​ക്കും.