
വർഗീസ് മാത്യു
ചുനക്കര : വൈദ്യൻപറന്പിൽ (നാന്പോലിൽ എബനേസർ) വർഗീസ് മാത്യു (റിട്ട. അസി. എൻജിനിയർ ജെ.ആർ.ആർ മധ്യപ്രദേശ്) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ചുനക്കര സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: ബീന ജേക്കബ് (കുവൈറ്റ്), മാത്യു വർഗീസ് വൈദ്യൻപറന്പിൽ (കളർവേൾഡ് ചാരുംമൂട്), ഏബ്രഹാം വർഗീസ് (യുഎസ്എ). മരുമക്കൾ: റോണി ജേക്കബ് (കുവൈറ്റ്), ഫെവിൻ സോനാ മാത്യു, ഷിബി ഏബ്രഹാം (യുഎസ്എ). മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions