Obituary
ശോ​ശാ​മ്മ ഏ​ബ്ര​ഹാം

നി​ര​ണം: കാ​ട്ടു​നി​ല​ത്തു പു​ത്ത​ന്‍​പ​റ​മ്പി​ല്‍ (തി​ട്ട​യി​ല്‍) ശോ​ശാ​മ്മ ഏ​ബ്ര​ഹാം (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12.30 ന് ​നി​ര​ണം ഐ​പി​സി ടാ​ബ​ര്‍​നാ​ക്കി​ള്‍ സ​ഭാ സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത ത​ല​വ​ടി നൈ​പി​ള്ളി​ച്ചി​റ​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: ചാ​ക്കോ ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ന്‍). മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, തോ​മ​സ്‌​കു​ട്ടി, ഷാ​ജി, മേ​ഴ്‌​സി, ഷീ​ല, മോ​ന്‍​സി, കൊ​ച്ചു​മോ​ന്‍, കൊ​ച്ചു​മോ​ള്‍. മ​രു​മ​ക്ക​ള്‍: മോ​ന്‍​സി, ജെ​സി, റെ​നി, മ​ഞ്ജു, മോ​ന​ച്ച​ന്‍, ഷീ​ന, സു​മ, ഷാ​ജി.