
മറിയാമ്മ ഫിലിപ്പോസ്
കട്ടപ്പന: നത്തുകല്ല് പൊന്നാട്ട് മറിയാമ്മ ഫിലിപ്പോസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ ഫിലിപ്പോസ്(കുഞ്ഞിപ്പീലി). മക്കള്‍: പരേതനായ ജോസ്, മോളി, സാലി, സണ്ണി, ജയ്സമ്മ, ഷാജി(സിഐഎസ്എഫ് ജവാന്). മരുമക്കള്‍: ലീലാമ്മ, ജോര്‍ജ്, ഷാജി, കൊച്ചുമോള്, ഷാജി, കല്പന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions