Obituary
സാ​ബു

കു​മാ​ര​മം​ഗ​ലം: ചേ​ന്നാ​ട്ട് വീ​ട്ടി​ൽ സാ​ബു (63,റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​നു രാ​ജാ​ക്കാ​ട് വീ​ട്ടു​വ​ള​പ്പി​ൽ, ഭാ​ര്യ: സ​ന്ധ്യ (റി​ട്ട. ടീ​ച്ച​ർ, എ​സ്എ​ൻ​ഡി​പി സ്കൂ​ൾ, രാ​ജാ​ക്കാ​ട്). മ​ക്ക​ൾ: ശ്രീ​ഹ​രി (ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ്), ഷ​ര​ൺ ( യു​കെ). മ​രു​മ​ക്ക​ൾ: കൃ​ഷ്ണ, ര​ശ്മി.