Obituary
ഡെ​ന്നി മാ​ത്യു

അ​ച്ച​ന്‍​ക​വ​ല: കാ​ഞ്ഞി​ര​മൂ​ട്ടി​ല്‍ ഡെ​ന്നി മാ​ത്യു (42) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ട​ക്കാ​ട്ടു ക​യ​റ്റ​ത്തി​ലു​ള്ള സ​ഹോ​ദ​ര​ന്‍ ബി​നു​വി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് മൈ​ല​ക്കൊ​മ്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ . ഭാ​ര്യ: അ​നു​പ​മ. മ​ക്ക​ള്‍: എ​ല്‍​സ മ​രി​യ, കെ​വി​ന്‍ .