Obituary
ത്രേ​സ്യാ​മ്മ ആ​ന്‍റണി

മു​ത​ല​ക്കോ​ടം: കു​ന്നം മാ​ട​പ്പി​ള്ളി​ല്‍ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. പ​രേ​ത പ​ന്നി​യാ​ര്‍​കു​ട്ടി വെ​ട്ടു​കാ​ട്ടി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​ക്ക​ള്‍ : ലി​ല്ലി​ക്കു​ട്ടി, ആ​ലീ​സ് മീ​ന്‍​മു​ട്ടി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്). മ​രു​മ​ക്ക​ള്‍ : വ​ക്ക​ച്ച​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, നെ​ല്ലി​മ​റ്റം (ബി​സി​ന​സ്), അ​ഡ്വ. സി. ​ജെ. തോ​മ​സ് ചേം​ബ്ലാ​ങ്ക​ല്‍ (അ​ഞ്ചി​രി).