
ജോർജ് മത്തായി
തോപ്രാംകുടി: നെടുംപുറത്ത് ജോർജ് മത്തായി (78) അന്തരിച്ചു.സംസ്കാരം ഇന്ന് പത്തിന് മുരിക്കാശേരിയിലുള്ള മകൻ ബിജുവിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിളിയാർകണ്ടം ഹോളിഫാമിലി പള്ളിയിൽ. ഭാര്യ മേരി പെരുന്തൊട്ടി കൈപ്പാടത്ത് കുടുംബാംഗം. മക്കൾ: ഷേർളി, ബിജു, ബിനോയ്. മരുമക്കൾ: ടെൻസി കൂട്ടുങ്കൽ (കലൂർ), ജൂബി നെല്ലിവേലിൽ (ഉദയഗിരി), പരേതനായ മേനാച്ചേരിൽ മനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions