Obituary
ഏ​ലി​ക്കു​ട്ടി പൈ​ലി

മാ​ങ്ങാ​ത്തൊ​ട്ടി: അ​രി​വി​ളം​ചാ​ൽ തേ​വ​ർ​കു​ന്നേ​ൽ ഏ​ലി​ക്കു​ട്ടി പൈ​ലി (90) അ​ന്ത​രി​ച്ചു. സം​സ​കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​റ​പ്പു​ഴ ഇ​ല്ലി​ക്ക​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം.​ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പൈ​ലി. മ​ക്ക​ൾ: ബേ​ബി, റോ​യി, ഗ്രേ​സി, ആ​ലീ​സ്, ട്രീ​സാ പ​രേ​ത​രാ​യ ജോ​യി, ഓ​ന​ച്ച​ൻ. മ​രു​മ​ക്ക​ൾ: ജെ​നി, റീ​ജാ, മേ​രി, പീ​റ്റ​ർ, ജോ​മോ​ൻ, സെ​ബാ​സ്റ്റ്യ​ൻ.