Obituary
ടോ​മി മാ​ത്യു

അ​ഞ്ചി​രി: അ​ഞ്ചി​രി കി​ഴ​ക്കേ​ട​ത്ത് ടോ​മി മാ​ത്യു (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11നു ​അ​ഞ്ചി​രി സെ​ന്റ് മാ​ര്‍​ട്ടി​ന്‍ ഡി​പോ​റ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ത്രേ​സ്യാ​മ്മ ത​റ​പ്പേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ഷ്‌​ലി​ന്‍ മേ​രി ടോം, ​അ​ല​ക്‌​സ് ടി. ​മാ​ത്യു. മ​രു​മ​ക​ന്‍: മ​നീ​ഷ് തെ​ക്കേ​ട​ത്ത് ക​മ്പി​ളി​ക​ണ്ടം.