Obituary
അ​ച്ചാ​മ്മ തോ​മ​സ്

വെ​ച്ചൂ​ച്ചി​റ : പ​യ്യ​നാ​ട്ട് അ​ച്ചാ​മ്മ തോ​മ​സ് (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഒ​ന്നി​ന് വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് പ​യ്യ​നാ​ട്ട്. മ​ക്ക​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ, സൂ​സ​മ്മ, രാ​ജു, സാ​ല​മ്മ, ആ​ലീ​സ്, മോ​ൻ​സി, പ​രേ​ത​നാ​യ ഫാ. ​പി.​ടി. മ​ത്യു പ​യ്യ​നാ​ട്ട്. മ​രു​മ​ക്ക​ൾ: ജോ​യി ത​ത്തു​കാ​ട്ടി​ൽ, സു​ജ രാ​ജു പാ​ല​ത്തു​ങ്ക​ര, കു​ര്യ​യ​ച്ച​ൻ കൊ​ക്ക​ര​വാ​ലേ​ൽ, ജ​യ​മോ​ൾ പു​തു​ശേ​രി​ൽ, പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ൾ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, രാ​ജ​ൻ പു​ന്നൂ​സ് ചാ​ലു​പ​റ​ന്പി​ൽ, രാ​ജു ഒ​റ്റ​പ്ലാം​മൂ​ട്ടി​ൽ. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.