Obituary
പൈ​ലി പൗ​ലോ​സ്

മു​ള​ന്തു​രു​ത്തി: ഇ​ഞ്ചി​മ​ല ഞാ​റ​ത​ട​ത്തി​ൽ പൈ​ലി പൗ​ലോ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​മു​ള​ന്തു​രു​ത്തി മാ​ർ​തോ​മ​ൻ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: പാ​ന്പ്ര കൊ​ല്ലം​പ​ടി​ക്ക​ൽ മേ​രി. മ​ക്ക​ൾ: സ​ജി (ആം​ഫി​നോ​ൾ എ​ഫ്സി​ഐ, തി​രു​വാ​ണി​യൂ​ർ), സി​നി, ഷൈ​ജു. മ​രു​മ​ക്ക​ൾ: ലി​ബി​ന (വെ​ളി​യ​ത്തു​കു​ഴി, മു​ള​ന്തു​രു​ത്തി), ഷാ​ജി (പാ​വൂ​ട​ത്ത്, മു​ള​ന്തു​രു​ത്തി), ചി​ഞ്ചു (കോ​ല​പ്പി​ള്ളി​ൽ, ചെ​മ്മ​നാ​ട്, തി​രു​വാ​ണി​യൂ​ർ)