Obituary
മ​റി​യം ജോ​സ​ഫ്

കൊ​ച്ചി: അ​ര​യ​ന്‍​കാ​വ് മ​ങ്ങാ​ട്ട്പ​റ​മ്പി​ല്‍ (വെ​ട്ടി​ക്കാ​ലി​ല്‍) മ​റി​യം ജോ​സ​ഫ് (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കീ​ച്ചേ​രി ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ല്‍. തൈ​ക്കാ​ട്ടു​ശേ​രി ഉ​ള്ളാ​ട​ത്ത​റ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ള്‍: മ​ത്താ​യി, ജോ​ര്‍​ജ്, വ​ല്‍​സ, എ​ല്‍​സ, തോ​മ​സ്, ഗ്രേ​സി, ബി​നോ​യി. മ​രു​മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി, ലി​സി, ജോ​ര്‍​ജ്, ജോ​സ​ഫ്, ലി​സി, രാ​ജു.