
സൂസി ജോർജ്
കോതമംഗലം: നെല്ലിമറ്റം ചിറ്റായത്ത് സൂസി ജോർജ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദാന പള്ളിയിൽ. ഭർത്താവ്: സി.ടി. ജോർജ്. മക്കൾ: ബിജി (തോമസ്കുട്ടി), ബെന്നി. മരുമക്കൾ: നിഷ, സിമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions