
ആഗ്നസ്
നീറിക്കോട്: നടുവിലെഴുതയ്ക്കൽ ആഗ്നസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് നീറിക്കോട് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ് : പരേതനായ ജോസഫ്. മക്കൾ: ജെൻസൺ, ജെസി, ലൈസ. മരുമക്കൾ: ഡീന, ജോയപ്പൻ , ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions