
കെ.പി. ജോയി
കോതമംഗലം: കോലഞ്ചേരില്‍ കെ.പി. ജോയി (82-റിട്ട. ഡിജിഎം ഫാക്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ: മേരി ജോയി (ആളൂര്‍ അരിക്കാട്ട് കുടുംബാംഗം). മക്കള്‍: ജോജിന്‍, ജോസ്, ജോര്‍ജ്. മരുമക്കള്‍: സൗമ്യ ശങ്കുരിക്കല്‍, ടിഷ ഐനിക്കല്‍, ദിയ പൊന്നാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions