Obituary
എ​സ്. ശ്രീ​ലേ​ഖ

ച​വ​റ സൗ​ത്ത്: മാ​ലി​ഭാ​ഗം സ​മ​ന്വ​യ​യി​ൽ ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച്എ​സ്എ​സ് റി​ട്ട. അ​ധ്യാ​പി​ക എ​സ്. ശ്രീ​ലേ​ഖ (58) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ജി. ​അ​നൂ​പ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച്എ​സ്എ​സ്). അ​മ്മ: ബി. ​സ​ര​സ്വ​തി(​റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, എ​സ്എ​ൻ​വി എ​ൽ​പി​എ​സ്). മ​ക്ക​ൾ: ആ​ര്യ എ​സ്. അ​നൂ​പ് (അ​സി. മാ​നേ​ജ​ർ എ​ഫ്എ​സി​റ്റി, ആ​ലു​വ), ഡോ. ​ഐ​ശ്വ​ര്യ എ​സ്.അ​നൂ​പ്. മ​രു​ക​ൻ: ഡോ.ആ​ദ​ർ​ശ് വി​ജ​യ് (ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ, എ​റ​ണാ​കു​ളം).