Obituary
ര​വീ​ന്ദ്ര​ൻ നാ​യ​ർ

കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം അ​ണ്ടൂ​ർ തി​രു​വാ​തി​ര​യി​ൽ റി​ട്ട. റെ​യി​ൽ​വേ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. ര​വീ​ന്ദ്ര​ൻ നാ​യ​ർ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സീ​ത ആ​ർ. നാ​യ​ർ. മ​ക്ക​ൾ: ര​ജി​കു​മാ​ർ, ആ​ർ.​രേ​ഖ (ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, വെ​ഞ്ഞാ​റം​മൂ​ട്). മ​രു​മ​ക്ക​ൾ: വി​മ​ൽ രാ​ജ്, വി​നി​ത ര​ജി (മേ​ഴ്സി ആ​ശു​പ​ത്രി, വാ​ള​കം ) .