
മീനാക്ഷിയമ്മ
കള്ളിക്കാട്: ഫയർ സ്റ്റേഷനു സമീപം ലക്കര രമി ഭവനിൽ മീനാക്ഷിയമ്മ (72)അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ(ടെയ് ലർ രവി). മക്കൾ: ശ്രീകുമാർ (ഫാമിലി സ്റ്റിച്ചിംഗ്, മൈലക്കര), ശ്രീകുമാരി. മരുമക്കൾ: ബിജു, ആതിര കൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions