Obituary
പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ

ക​ല്ലി​യൂ​ർ: അ​ശ്വ​നി ഭ​വ​ൻ എം​ആ​ർ​എ-32 ൽ ​റി​ട്ട.​വി​എ​സ്എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. ഭാ​ര്യ: വി.​എ​സ്.​വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: പി.​വി.​അ​ഭി​ലാ​ഷ്, പി.​വി.​ആ​ദ​ർ​സ്. മ​രു​മ​ക്ക​ൾ: എ​സ്.​പ്രീ​ജ, വി.​വി.​ശ്രീ​ജി​ത.