Obituary
ഏ​ലി​യാ​സ്

നെ​പ്പോ​ളി​യ​ൻ : തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​യ്ക്കാ​ട് ഫോ​റ​സ്റ്റ് ലെ​യ്ൻ കെ​ബി​എ​സി ജം​ഗ്ഷ​നു സ​മീ​പം ഒ​വി​ആ​ർ​എ​ഇ- 113 ക​സീ​റ്റ​യി​ൽ ഏ​ലീ​യ​സ് നെ​പ്പോ​ളി​യ​ൻ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പാ​റ്റൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ചി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ലാ​മ്മ നെ​പ്പോ​ളി​ൻ. മ​ക്ക​ൾ: കെ​നി നെ​പ്പോ​ളി​യ​ൻ, ഡോ.​റെ​നി നെ​പ്പോ​ളി​യ​ൻ. മ​രു​മ​ക്ക​ൾ: ക്യാ​ര​ൺ ആ​ൻ നെ​റ്റോ, ഡോ.​ല​ത റെ​നി.